മുണ്ടക്കയം: മൂലയിൽ എം.ഐ. ജോസഫ് (ജോയി -75) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോളി, മോനി, ജോമോൻ. മരുമക്കൾ: ജോയി, കുഞ്ഞുമോൻ, ജെസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.