ആനക്കല്ല്: നരിവേലി കൊച്ചുപറമ്പിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. ഉഴവൂർ പൊട്ടക്കാനായിൽ കുടുംബാംഗമാണ്. മക്കൾ: അപ്പു, അമ്മിണി, ജയ്സൺ, മത്തായി, ജോൺസൺ, ജോളി, പരേതനായ ബോസ്. മരുമക്കൾ: ലിസി അക്കരക്കുന്നേൽ (നീലൂർ), റോസമ്മ കയ്യാലയ്ക്കൽ (മുണ്ടക്കയം), മിനി കൂട്ടുമ്മേൽ (ഉരുളികുന്നം), സാജൻ മുണ്ടയ്ക്കൽപാറയിൽ (തൊടുപുഴ), മോളി പുല്ലാട്ടുകുഴിയിൽ (കൂട്ടിക്കൽ), പരേതനായ ജോസഫ് ചാമക്കാല (ചെമ്മണ്ണാർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.