വാകത്താനം: ഉണ്ണാമറ്റം തെക്കേക്കര വീട്ടിൽ കുട്ടപ്പൻ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. പാമ്പാടി 14ാം മൈൽ വട്ടക്കുഴി കുടുംബാംഗം. മക്കൾ: സിബി, സാലു കുട്ടപ്പൻ (എസ്.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ്, എ.കെ.എസ്.എം.എസ് ശാഖ സെക്രട്ടറി), ഷാജി (ഡൽഹി), സുരേഷ്, മായ. മരുമക്കൾ: ഷൈല, സജിത, അനിത, അഞ്ജലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പിച്ചനാട്ടുകുളം ഹിന്ദു സാംബവ ശ്മശാനത്തിൽ.