കുറുവാമൂഴി: പുളിക്കല്‍ പി.വൈ. ജയിംസ് (റിട്ട. മുന്‍സിഫ് ജീവനക്കാരൻ പീരുമേട് -60) നിര്യാതനായി. ഭാര്യ: ഗ്രേസി (മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക്, മുണ്ടക്കയം) ചെമ്മലമറ്റം മൂഴിക്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ഡോ. അമല ജയിംസ് (എൻ.എസ്.എസ് ആയുര്‍വേദ ഹോസ്പിറ്റല്‍, പന്തളം), അലന് ജോണി ജയിംസ്, അമല്‍ മാത്യു ജയിംസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.