വൈക്കം: വൈക്കം മുനിസിപ്പൽ മുൻ ചെയർമാൻ കൃഷ്ണപിള്ളയുടെ ഭാര്യ സുരേഷ് നിലയത്തിൽ സി. ഭാനുമതിയമ്മ നിര്യാതയായി (റിട്ട. അധ്യാപിക -88). മക്കൾ: സുരേഷ് ബാബു (ഭാരത് കോളജ്), അഡ്വ. അജിത് ബാബു. മരുമക്കൾ: സിന്ധു സുരേഷ്, സുനില അജിത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.