പായിപ്പാട്: തടത്തിൽ ടി.എം. പാപ്പൻ (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജ്കുമാർ, ഗീത, ഷൈജ. മരുമക്കൾ: ഓമന, ഷാജി, സജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുണ്ടിയപ്പള്ളി ഐ.പി.സി സെമിത്തേരിയിൽ.