മണിമല: കുന്നുംഭാഗം വടക്കയിൽ പൊന്നമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ജഗദമ്മ, തങ്കപ്പൻ നായർ, അമ്മിണിയമ്മ, ചന്ദ്രികാമ്മ, ഗീതാകുമാരി. മരുമക്കൾ: ശിവരാമൻ നായർ, വസന്തകുമാരി, കുട്ടൻപിള്ള, പ്രസന്നൻ നായർ, സോമൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.