മുണ്ടത്താനം: കുന്നിനി തേപ്പുകല്ലുങ്കൽ ഷാജി മാത്യു (61) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ ഷാജി (നെടുങ്ങാടപ്പള്ളി മാറ്റാടിക്കൽ കുടുംബാംഗം). മക്കൾ: ഷീന, ജീന. മരുമകൻ: ജിന്റോ എബ്രഹാം (നീരേറ്റുപുറം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മുണ്ടത്താനം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ.