ഈരാറ്റുപേട്ട: പരേതനായ വടക്കേക്കര വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞിന്റെ ഭാര്യ ഹലീമ ഉമ്മ (88) നിര്യാതയായി. കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: കൊച്ചുമുഹമ്മദ്, ഷെരീഫ്, സത്താർ, റഹീം, സിയാദ്, ഐഷ, കുഞ്ഞുപാത്തുമ്മ, സുബൈദ. മരുമക്കൾ: അഷ്റഫ്, പരിക്കുട്ടി, സൽമ, ഹൈറുന്നിസ, സുനിത, നസീറ, പരേതനായ സിദ്ദീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.