പൊൻകുന്നം: പെരുവേലിൽ ടി.പി. സുകുമാരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ (പുലിക്കുട്ടിശ്ശേരി കിഴക്കേച്ചിറ കുടുംബാംഗം). മക്കൾ: സജി, ബിജു, രാജി. മരുമക്കൾ: ജൂലി, നിഷ, ബിജു ആലക്കൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുക്കൂട്ടുതറ വെൺകുറിഞ്ഞി പുതുവേലിൽ വീട്ടുവളപ്പിൽ.