കട്ടപ്പന: കട്ടപ്പന തോവരയാർ, കാവുങ്കൽ ദേവസ്യ മൈക്കിളിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: മേരിക്കുട്ടി ഡൊമിനിക് (തീക്കോയി), സെബാസ്റ്റ്യൻ (കുട്ടിച്ചൻ), സാലിയമ്മ (കൊച്ചുപുരക്കൽ, രാജകുമാരി), മാതൃ (ഷാജി), തോമസ് മൈക്കിൾ (കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ്), ജോസഫ് (ലാലിച്ചൻ, ആനക്കുളം), മൈക്കിൾ (തങ്കച്ചൻ, തടിയംമ്പാട്), ചാക്കോ (ബിനോയിച്ചൻ ആനക്കുളം), ആന്റണി (ജിൻസ്), അമ്പിളി (യു.കെ). സംസ്കാരം പിന്നീട്.