പട്ടിമറ്റം: കുമ്മനോട് ഓണമ്പിള്ളി കരയിൽ കപ്രക്കാട്ട് വീട്ടിൽ തങ്കമ്മ കരുണാകരൻ (93) നിര്യാതയായി. മക്കൾ: സലിംകുമാർ (റിട്ട. വാട്ടർ അതോറിറ്റി), സുരേന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), ദിനേശ്, ശോഭന. മരുമക്കൾ: ശിവൻ, രാധ (റിട്ട. ഹെഡ്മിസ്ട്രസ്), സരള, ഷീബ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.