തോട്ടുവ: കൂവപ്പടി കരുണാനിലയം (പുന്നയ്ക്കാട്ട് വീട്) ശശിധര മേനോൻ (71) നിര്യാതനായി. പിതാവ്: തിരുവല്ല വെള്ളിയംപള്ളിൽ പരേതനായ കരുണാകരപ്പണിക്കർ. ഭാര്യ: ഇന്ദിര എസ്. നായർ. മക്കൾ: രാജേഷ് മേനോൻ, രാജീവ് മേനോൻ. മരുമക്കൾ: ദീപ രാജേഷ്, സിലു രാജീവ്. സഹോദരങ്ങൾ: വേണു ജി. മേനോൻ, ഗീത വേണുഗോപാൽ. സംസ്കാരം വെള്ളിയാഴ്ച.