പറവൂർ: കിഴക്കേപ്രം പാലുപാടത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, സോമൻ, മനോഹരൻ, സത്യൻ (മേഘ കാറ്ററിങ്), ലാലൻ (പറവൂർ സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ്), ജയപാലൻ. മരുമക്കൾ: അനിത, ശോഭിക, വനിത, ബിന്ദു, സുനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ.