അറക്കപ്പടി: എള്ളൂപ്പറമ്പിൽ എ.വി. മത്തായി (100) നിര്യാതനായി. ഭാര്യ: വെങ്ങോല തുരുത്തിയിൽ സാനി. മക്കൾ: ജോയി മത്തായി (പ്രധാനാധ്യാപകൻ, എ.എം.എൽ.പി.എസ് പടിഞ്ഞാറ്റുമുറി, മലപ്പുറം), എൽദോ മത്തായി (നഴ്സ്, മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി). മരുമക്കൾ: അനി പി. ജോർജ് പുതുശ്ശേരി മോളയിൽ മഴുവന്നൂർ (അധ്യാപിക, എ.എം.എൽ.പി.എസ്, പാലച്ചിറമാട്, മലപ്പുറം), ജിനുമോൾ ജോസ് കണ്ണാത്തുകുഴി കല്ലൂർക്കാട് (നഴ്സ്, മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെങ്ങോല മാർ ബഹനാം സഹദ യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ.