വരാപ്പുഴ: പുത്തൻപള്ളി തണ്ണിക്കോട്ട് പരേതനായ ഐപ്പിന്റെ ഭാര്യ എലിസബത്ത് (80) നിര്യാതയായി. കൂനമ്മാവ് പഴമ്പിള്ളി കുടുംബാംഗമാണ്. മക്കൾ: മേരി, മെറ്റി, ടി.ഐ. ജോസഫ് (സൂപ്രണ്ട് സെന്റ് ആൽബർട്ട് കോളജ് എറണാകുളം), ആന്റണി (ജോമോൻ), റാണി. മരുമക്കൾ: ലോറൻസ്, ടോമി പള്ളൻ, സീന (അധ്യാപിക ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ പാനായിക്കുളം), ജേക്കബ്, റീന.