മൂവാറ്റുപുഴ: മീങ്കുന്നം ഇളമ്പാശ്ശേരിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (98) നിര്യാതയായി. മക്കള്‍: മേരി, ചിന്നമ്മ, മോളി. മരുമക്കള്‍: പരേതരായ ജോര്‍ജ്, സെമ്മയ്യ, ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.