ആലുവ: തോട്ടക്കാട്ടുകര ഞാറക്കച്ചാലിൽ പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. മക്കൾ: ഷേർലി, ഷൈല, ഷിബു, ഷിബി. മരുമക്കൾ: ബാബു, തോമസ്, സരിത, വക്കച്ചൻ.