ആലുവ: യു.സി കോളജ് വയലക്കാട് വയലോടൻ വീട്ടിൽ മജീദിന്റെ ഭാര്യ ആയിഷ (64) നിര്യാതയായി. വെള്ളാറപ്പിള്ളി പാറപ്പുറം മൂക്കട കുടുംബാംഗമാണ്. മക്കൾ: അശിരി, ആശ, അനീഷ. മരുമക്കൾ: സൈത് മുഹമ്മദ്, നൗഷാദ്, ഹർഷദ്.