പട്ടിമറ്റം: ചെങ്ങര കരയിൽ പ്ലാപ്പിള്ളി വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (57) നിര്യാതനായി. ഭാര്യ: മാഞ്ഞാലി അറയ്ക്കൽ വീട്ടിൽ സുലൈഖ. മക്കൾ: മാഹിൻ, മാഹിദ. മരുമക്കൾ: ഫാത്തിമ, ശിഹാബ്.