വടക്കഞ്ചേരി: നെല്ലിയാംപാടം പരുവാശ്ശേരി പുത്തൻപുരയ്ക്കൽ വീട്ടിൽ സുലോചന (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രമേഷ്, രതീഷ്, ഗിരിജ, ജലജ. മരുമക്കൾ: ബാൽകൃഷ്ണൻ, സെൽവൻ, ശ്രീജ, റെനിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.