പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് പരേതനായ മീരാൻകുട്ടിയുടെ ഭാര്യ കുലൂമ (74) നിര്യാതയായി. മക്കൾ: മൊയ്തീൻ പിള്ള, മുഹമ്മദ്, മുഹമ്മദനീഫ, അബ്ദുൽ റഹിമാൻ, ജബ്ബാർ, അമാനുല്ല, റഹ്മത്ത്, ബീപാത്തുമ്മ, കമറുന്നീസ, ആമിനകുട്ടി. മരുമക്കൾ: ആസ്യ, താഹിറ, ഫൗസിയ, ഷമീറ, ഷബാന, ഫാരിജ, ഇക്ബാൽ, ജാവിദ്, യൂസഫ്, മുസ്തഫ.