പത്തിരിപ്പാല: മണ്ണൂർ പുന്നേക്കാട്ട് പറമ്പിൽ ഉസ്സനാർ (78) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ്മ. മക്കൾ: കദീജ, അബ്ദുൽ റഹ്മാൻ, സുബൈദ, ഉമ്മുസൽമ, സുലൈമാൻ. മരുമക്കൾ: സിദ്ധീക്ക്, നൂർജഹാൻ, മെഹബൂബ്, നൂറുദ്ദീൻ