കുഴൽമന്ദം: കുത്തനൂർ കളപ്പാറ ഹൗസിൽ ഹാജിറ (75) നിര്യാതയായി. ഭർത്താവ്: ഇ. സുലൈമാൻ (സി.പി.എം കുത്തനൂർ മുൻ എൽ.സി സെക്രട്ടറി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: സഹർബാനു (റിട്ട. പ്രധാനാധ്യാപിക, കിഴക്കേത്തറ ജെ.ബി.എസ്), ജലീൽ (എസ്.ഐ മലമ്പുഴ), ഫാറൂഖ് (പ്രവാസി), ജാഫർ (എസ്.ഐ, എസ്.എസ്.ബി കോട്ടായി), സമീന, സഫീന, അസ്കർ. മരുമക്കൾ: അസ്സനാർ (മസ്കത്ത്), അബ്ദുൽ റഹ്മാൻ (വിമുക്തഭടൻ), അബ്ദുൽ സമദ് (ബിസിനസ്), ഷാജിത, റാഹില, ഐഷാകുട്ടി, ഫാത്തിമ. സഹോദരങ്ങൾ: സെയ്തൂൺ, ആബിദ, പരേതനായ ഹസൻ.