കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് രാജി ഭവനം (കളത്തിൽ തറയിൽ) ദിവാകരൻ (74) നിര്യാതനായി. ഭാര്യ: സതി. മക്കൾ: രാജി, രജീഷ്, രഞ്ജിത്ത്. മരുമക്കൾ: ശിവാനന്ദൻ, ലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.