കുറ്റിവട്ടം: വടക്കുംതല അണിച്ചപ്പുഴയത്ത് മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൽമാബീവി (72) നിര്യാതയായി. മക്കൾ: ഷാഹിദ, ലൈല, താജുദ്ദീൻ, അൻവർ (ദമ്മാം), ഷീബ, പരേതനായ സജീബ്. മരുമക്കൾ: ഹസീന, നൗഷാദ് (ദമ്മാം).