കരുനാഗപ്പള്ളി: ഇടക്കുളങ്ങര പുള്ളിയിൽ കുടുംബാംഗം അഹമ്മദ് കുഞ്ഞ് (റിട്ട. ഡിവൈ.എസ്.പി) നിര്യാതനായി. ഭാര്യ: സലീമ (നാടിയംപറമ്പിൽ കുടുംബാംഗം). മക്കൾ: രേഖ അഹമ്മദ് (യു.എ.ഇ), സാനിയോ അഹമ്മദ് (യു.എ.ഇ), സാന്റോ അഹമ്മദ് (യു.എ.ഇ). മരുമക്കൾ: നിസാർ (യു.എ.ഇ), സെറീന (യു.എ.ഇ), ഷംന (യു.എ.ഇ). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.