തവനൂർ: മറവഞ്ചേരി സ്വദേശി പെരിയങ്ങാട്ടേൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് (72) മദീനയിൽ നിര്യാതനായി. ഉംറ കർമം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവേ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: താഹിറ. മക്കൾ: ശിഹാബ്, ശിഹാനി, ശാഹിന, സുഹൈബ. മരുമക്കൾ: സലാം തവനൂർ, അബ്ദുറഹ്മാൻ അബൂദബി, ഉവൈസ് പൊന്നാനി, റിൻസിയ