ചമ്രവട്ടം: അയ്യനത്ത് മൊയ്തീൻ കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മാച്ചുട്ടി. മക്കൾ: അലിമോൻ, അബുണ്ണി (ഇരുവരും അബൂദബി), സലീം, റാഫി (ഇരുവരും ഷാർജ), റനീഷ് (റാസൽ ഖൈമ), മൈമൂന, സൈനബ, സുഹറ, ലൈല, ജസീന. മരുമക്കൾ: പി. അബ്ദുസലാം (ഈശ്വരമംഗലം), ഹനീഫ (ബി.പി.അങ്ങാടി), എം.കെ. അലവിക്കുട്ടി (തൃപ്രങ്ങോട് പഞ്ചായത്തംഗം), ബാവ, യൂനുസ് (ഇരുവരും പുറത്തൂർ), ഖദീജ, റുഖിയ, സൈഫുന്നിസ, സാബിറ, റഹ്ന.