മക്കരപറമ്പ: കുറുവ ഓട്ടുപാറയിലെ മടക്കായി ശകുന്തള (52) നിര്യാതയായി. ഭർത്താവ്: ബാബു രാജൻ. മകൾ: ജ്യോതി. മരുമകൻ: ബാബു.