പുളിക്കല്‍: ഒളവട്ടൂര്‍ കരടുകണ്ടം എളഞ്ചിരി ബിച്ചി മോയിന്‍ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സൈദലവി, സിദ്ദീഖ്, മുഹമ്മദ് റഫീഖ്, ലൈല, ഖദീജ, ബുഷ്റ, സലീന, ശാഹിദ. മരുമക്കള്‍: കോയാമു, ഹസ്സന്, മുഹമ്മദ്, റസാഖ്, ഹഫ്സത്ത്, ബുഷ്റത്ത്, മറിയംബി.