രാമപുരം: കട്ടിലശ്ശേരിയിലെ കണക്കൻതൊടി അബു (82) നിര്യാതനായി. ഭാര്യ: ഇജാതുട്ടി. മകൾ: സെയ്റ, മുംതാസ്, നസീമ, ഫസീല, സാബിറ, സലീന, റഷാദ്, സമദ് (ഇരുവരും സി.പി.എം എ.കെ. പടി ബ്രാഞ്ച് അംഗങ്ങൾ). മരുമകൾ: കുഞ്ഞിമുഹമ്മദ് ചേങ്ങോട്ടൂർ, വീരൻകുട്ടി കരിഞ്ചാപാടി, ഹംസ പുത്തനങ്ങാടി, നാസർ പനങ്ങാങ്ങര, ഖലീൽ കരേക്കാട്, ജലീൽ പഴമള്ളൂർ, കുൽസു, മുർഷിദ.