ഇരിങ്ങാവൂര്‍: തിരുത്തുമ്മല്‍ ഇണ്ടിവീട്ടില് അലിയുടെ മകന് മുഹമ്മദ് സുല്‍ത്താന്‍ (36) നിര്യാതയായി. പിതാവ്: അലി. മാതാവ്: നഫീസ. ഭാര്യ: ഷഹനാസ്. മക്കള്‍: ആദില്‍ അലി, ഫാദില്‍ അലി, ഹിന നഫീസ. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുസമദ്, അബ്ദുല്‍ ജലീല്‍. സഹോദരി: ഫാത്വിമ.