വളാഞ്ചേരി: കരിപ്പോൾ സ്വദേശി നെയ്യത്തൂർ പാത്തുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സൈദാലി. മക്കൾ: അബ്ദുൽ റഹ്മാൻ, മുഹമ്മദ്, അബ്ദുൽ സലാം, അഷ്റഫ് (ആതവനാട് പഞ്ചായത്ത് അംഗം), യാച്ചകുട്ടി, ആയിഷുമ്മു. മരുമകൾ: രായീൻ കുട്ടി, മുഹമ്മദ്, ഫാത്തിമ, സജ്ന, ഫർഹാന തസ്ലിയ.