എടവണ്ണ: കുണ്ടുതോടിലെ തേലക്കാട് ഇത്തീരുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പനനിലത്ത് മുഹമ്മദ് ഹാജി (പൊങ്ങല്ലൂർ). മകൻ: നൗഷാദ് പ്യാരി. മരുമകൾ: സീനത്ത് (മൈത്ര). സഹോദരങ്ങൾ: ഖദീജ (എടവണ്ണ), ആമിന (കാട്ടുമുണ്ട), ആയിശ (കുണ്ടുതോട്), പരേതരായ കോയമ്മർ, മുഹമ്മദ്, മൊയിൻകുട്ടി, അലവി, ഫാത്തിമ (ചെറുവണ്ണൂർ).