തേഞ്ഞിപ്പലം: കോഹിനൂര്‍ ശാന്തിനഗര്‍ വാഴപ്പിള്ളി ജോര്‍ജ് മാസ്റ്റര്‍ (85) നിര്യാതനായി. കൊയപ്പ ജി.എല്‍.പി സ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: പി.പി. മേരി (കാലിക്കറ്റ് സർവകലാശാല റിട്ട. ഉദ്യോഗസ്ഥ). മക്കള്‍: ദീപക് ജോര്‍ജ് (സെക്ഷന്‍ ഓഫിസര്‍, കാലിക്കറ്റ് സര്‍വകലാശാല), നീമ ജോര്‍ജ് (സി.ഐ.എസ്.സി.ഒ ബംഗളുരൂ). മരുമക്കള്‍: ഷീബ ഫ്രാന്‍സീസ് (കാലിക്കറ്റ് സര്‍വകലാശാല), സുധിന്‍ (എച്ച്.പി. ബാംഗളൂരു).