മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ അല്ലിംപുലാൻ മുഹമ്മദ് കുട്ടി (62) നിര്യാതനായി. പിതാവ്: പരേതരായ കുഞ്ഞാലി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, യൂസഫ്, മുസ്തഫ മുസ്ലിയാർ, പാത്തുമ്മ കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചെറുവണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.