കാക്കവയൽ: വെള്ളിത്തോട് വീട്ടിൽ പരേതനായ ഗോവിന്ദന്റെയും പാർവതിയുടെയും മകൻ സുധീഷ് (38) നിര്യാതനായി. ഭാര്യ: വിനീത. സഹോദരൻ: സതീഷ്. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.