കരേക്കാട്: ഓണത്ത്കാട്ടിൽ മുഹമ്മദ്കുട്ടി എന്ന കുഞ്ഞു ഹാജി (67) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ഷാനവാസ്, ഷംന, ഷംസീർ ബാബു, ബൽക്കീസ്, റാബിയ, നാഹില, സുഹ്റ. മരുമക്കൾ: മൺസൂർ (തിരുവനന്തപുരം), സഹൽ (കാവനൂർ), ഹുസൈൻ കല്ലിങ്ങൽ, ഷാനിബ് തിണ്ടലം, അജ്മൽ രണ്ടത്താണി, ഷരീഫ.