പുൽപള്ളി: മരകാവ് വെള്ളച്ചാലിൽ വർഗീസിന്റെ ഭാര്യ ഹവ്വാമ്മ (68) നിര്യാതയായി. മക്കൾ: ഷിജു, പോൾ, ഷീബ. മരുമക്കൾ: ജോമിയ, ലിൻസി, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുൽപള്ളി സെന്റ ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.