പുലാമന്തോൾ: പുലാമന്തോൾ യു.പി.യിൽ താമസിച്ചിരുന്ന പരേതനായ പുളിക്കൽ ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് മൗലവി (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷഫീഖ്, ഷൗഖത്തലി, ഷക്കീല. മരുമക്കൾ: അബ്ദുൽലത്തീഫ് (പാലക്കൽ) ജസീല, അഫീഫ.