മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം കഴുങ്ങിൽ മുഹമ്മദ് കുട്ടിയുടെ മകൻ പണിക്കവീട്ടിൽ ബാവ (70) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഹാരിസ്, അഫീഫ്(ഇരുവരും ഖത്തർ), അമീറ, പരേതനായ അഷ്റഫ്. മരുമക്കൾ: സാദിഖ്, റൂബിന, അൻസി. ഖബറടക്കം ശനിയാഴ്ച 12ന് മാരാമുറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.