കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൊപ്പാറയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ മകൻ സുരേഷ്കുമാർ (51- വാവ) നിര്യാതനായി. മാതാവ്: ലളിതയമ്മ. ഭാര്യ: ലക്ഷ്മി. മക്കൾ: ആദിത്യൻ, മീനാക്ഷി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.