തൃക്കടവൂർ: കടവൂർ കോട്ടയ്ക്കകം പുതിയവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഭാർഗവി അമ്മ (90) നിര്യാതയായി. മകൾ: ശ്യാമളഅമ്മ. മരുമകൻ: രാമചന്ദ്രൻപിള്ള (അഞ്ചാലുംമൂട് കോട്ടയ്ക്കകം ഹാർഡ്വെയർ, തൃക്കടവൂർ മഹാദേവ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്, കെ.വി.വി.ഇ.എസ് അഞ്ചാലുംമൂട് യൂനിറ്റ് പ്രസിഡന്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.