ഓച്ചിറ: ആദിനാട് വടക്ക് വാലി വിഹാറിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ വേണുഗോപാൽ, വിജയകുമാർ, ശ്രീകുമാർ, അനിൽകുമാർ, ജയലക്ഷ്മി. മരുമക്കൾ: ഉഷ, പ്രസന്ന, പ്രസന്ന, ഉഷ, രവീന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.