കൊല്ലം: രാമൻകുളങ്ങര ആശാൻ ജങ്ഷൻ മിദിലാജ് മഹലിൽ അബ്ദുൽ സലാം (80- റിട്ട. ഹെഡ്മാസ്റ്റർ, എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ് നീരാവിൽ) നിര്യാതനായി. ഭാര്യ: പരേതയായ സുൽബത്ത്ബീവി. മക്കൾ: മിദിലാജ് (ദുബൈ), മുഹമ്മദ് സാദിഖ് (കെ.എസ്.ഇ.ബി), ഹസീന (മസ്കത്ത്), ഡോ. സജീന (ഗവ. ആശുപത്രി, തൃശൂർ), ഡോ. സുമയ്യ (ഗവ. വെറ്ററിനറി സർജൻ, പത്തനംതിട്ട). മരുമക്കൾ: സോഫിയ (ദുബൈ), ഷംന (ദുബൈ), അബ്ദുൽ റസാഖ് (മസ്കത്ത്), ഡോ. അലി (ഡോ. അലീസ് ഹോസ്പിറ്റൽ, തൃശൂർ), സുനു സുബൈർ (ബിസിനസ്).