മഞ്ചേരി: മുള്ളമ്പാറ വട്ടപ്പൊന്ത ഗ്യാസ് ഗോഡൗണിന് സമീപം പുതുക്കുടി ആലി (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അഷ്ഫാക്ക്, ഫയാസ്, മഖ്ബൂല്‍ അസ്ലം. മരുമക്കള്‍: ലൈല, സെമീറ, ബെന്‍സീറ.