കരുവാരകുണ്ട്: പുൽവെട്ട ചുള്ളിയോട്ടിലെ പരേതനായ മടത്തൊടിക കുഞ്ഞിമുഹമ്മദ് മൗലവിയുടെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: അശ്റഫ്, ജമാൽ, സൽമ, ആയിഷ. മരുമക്കൾ: ഹംസ (കാളികാവ്), ഉമ്മർകോയ (പള്ളിശ്ശേരി), മൈമൂന (അടക്കാകുണ്ട്), ഫാത്തിമ (എടത്തനാട്ടുകര).