രാമപുരം: പള്ളിപ്പടി പെട്രോൾ പമ്പിനടുത്ത് അമ്പലക്കുന്നൻ അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: ആയിഷ ചങ്ങണകുന്നൻ (ചെമ്മങ്കടവ്). മക്കൾ: അബ്ദുൽ മുനീർ, ഫൗസിയ, ഉമർ ഫാറൂഖ്, സുലൈഖ, അബ്ദുൽ ഗഫൂർ. മരുമക്കൾ: ഷാഹിദ് (തിരൂർക്കാട്), സമീറ (മീനാർകുഴി), ഷഹനാസ് (ഇരുമ്പുഴി), ഷറഫുദ്ദീൻ (കൊളത്തൂർ), അബൂബക്കർ (പഴമള്ളൂർ).