എടക്കര: പോത്തുകല്‍ ഞെട്ടിക്കുളം വാളങ്ങോടന്‍ അബു (62) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: ഖദീജ. മക്കള്‍: വി.എ. മുനീര്‍ (സബ് എഡിറ്റര്‍, മാധ്യമം മലപ്പുറം), റസീന, ഹസീന. മരുമക്കള്‍: ജാഫിര്ഖാന്, അബ്ദുല്‍ ശരീഫ്, ഉമ്മുസല്‍മ. സഹോദരങ്ങള്‍: ജമീല, അബ്ദുല്‍ റസാഖ്, റുഖിയ, മൊയ്തീന്‍കുട്ടി, അബ്ദുല്‍ ജബ്ബാര്‍, പരേതയായ റംലത്ത്.